കനത്ത മഴ ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.2 അടിയായി ഉയര്‍ന്നു
July 17, 2018 1:56 pm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.2 അടിയായി. 142 അടിയാണ് അനുവദനീയമായ സംഭരണ ശേഷി. ഇടുക്കി