മണിപ്പൂരില്‍ 13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി
January 4, 2022 6:20 pm

ഇംഫാല്‍: മണിപ്പൂരില്‍ 13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1850 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് മോദി ഇന്ന് തുടക്കമിട്ടത്.