ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു;13 പേര്‍ മരിച്ചു
July 18, 2019 1:20 pm

ടോക്കിയോ:ജപ്പാനിലെ ക്യോട്ടോയില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. ആക്രമണത്തില്‍ 13 പേര്‍ മരിച്ചതായി ക്യോട്ടോ അഗ്‌നിരക്ഷാ സേന അറിയിച്ചു. 18