ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 13 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
November 7, 2019 8:00 pm

ന്യൂഡല്‍ഹി : കൂലിത്തൊഴിലാളിയായ മുബാറക് അന്‍സാരിയെ മോഷണമാരോപിച്ച് അടിച്ചുകൊന്ന 13 പേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആക്രമണത്തിന് ഇരയായ അക്തര്‍