kushiaccident മുന്നറിയിപ്പ് നല്‍കിയിട്ടും കേട്ടില്ല; സ്‌കൂള്‍ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് വിദ്യാര്‍ഥികള്‍
April 27, 2018 7:01 am

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ നടന്ന സ്‌കൂള്‍ ബസപകടം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് കുട്ടികള്‍. ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതിനാല്‍ മുന്നറിപ്പു നല്‍കിയിട്ടും