കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
February 2, 2020 6:32 pm

എറണാകുളം: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ്