ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 128 പോയിന്റ് ഉയര്‍ന്നു
October 16, 2019 10:51 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 128 പോയിന്റ് ഉയര്‍ന്ന് 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 11465ലുമാണ്