ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 125-ാം എഡിഷന് ചൊവ്വാഴ്ച തുടക്കം
March 12, 2024 12:51 pm

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 125-ാം എഡിഷന് ചൊവ്വാഴ്ച തുടക്കം. ബാഡ്മിന്റണിലെ ഏറ്റവും പെരുമയുള്ള ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സിലാണ്