കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 158 പേര്‍ക്ക്; 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
August 11, 2020 6:59 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 158 പേരില്‍ 123 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയെന്ന് ജില്ലാ മെഡിക്കല്‍