ഇന്ത്യയ്ക്ക് 1200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ബ്രിട്ടണ്‍
May 13, 2021 12:51 pm

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടണ്‍ 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍