gold-prize സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
May 2, 2018 12:58 pm

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,120 രൂപയിലും ഗ്രാമിന് 2,890 രൂപയിലും വ്യാപാരം പുരോഗമിക്കുന്നത്.