സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; മിനിമം യാത്രാനിരക്ക് 12 രൂപയാക്കി
May 18, 2020 7:01 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് മിനിമം യാത്രാനിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12