കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ചു; 12 യാത്രക്കാര്‍ക്ക് പരിക്ക്
January 27, 2020 12:45 pm

മൂലമറ്റം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്ക്.വാഗമണ്‍-മൂലമറ്റം റൂട്ടില്‍ രാവിലെ ഒന്‍പതോടെ പുള്ളിക്കാനം ഡിസി കോളജിനു