സ്വര്‍ണക്കടത്ത് കേസില്‍ സരിത് ഒഴികെയുള്ള 12 പേര്‍ക്ക് ഹവാല ബന്ധമുള്ളതായി സൂചന
July 20, 2020 8:53 am

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര പാഴ്‌സലില്‍ 30 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഇരുപതിലധികം ഹവാല സംഘങ്ങള്‍