police ഡിവൈഎസ്പിയാകണമെങ്കില്‍ അച്ചടക്കം വേണം; 12 ഉദ്യോഗസ്ഥരെ തരംതാഴ്ത്തിയേക്കും
February 2, 2019 7:37 am

തിരുവനന്തപുരം: സംസ്ഥാനത്തെ ഡി.വൈ.എസ്.പിമാരുടെ സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിന്റെഭാഗമായി അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തി. അച്ചടക്ക നടപടി