സംസ്ഥാനത്ത് പരക്കെ മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്
June 6, 2020 5:48 pm

തിരുവനന്തപുരം: സംസ്ഥനത്ത് കാലവര്‍ഷം ശക്തമാകുന്നു.വയനാടും കാസര്‍കോടും ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ എറണാകുളം മുതല്‍ തിരുവനന്തപുരം