ഭീഷണിപ്പെടുത്തി 11 കാരന് പീഡനം; മൂന്ന് പ്രതികള്‍ പിടിയില്‍ രണ്ടുപേര്‍ ഒളിവില്‍
June 2, 2020 11:34 pm

പൊന്നാനി: പതിനൊന്നുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വാദേശികളായ