ചൈനയില്‍ വന്‍ ഭൂചലനം; 11 മരണം, 122 പേര്‍ക്ക് പരിക്ക്
June 18, 2019 8:58 am

ബെയ്ജിംഗ്: ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു ചൈന എര്‍ത്ത്ക്വയ്ക്ക് നെറ്റ്‌വര്‍ക്‌സ് സെന്റര്‍