ഇടിമിന്നലിന്റെ പ്രത്യാഘാതം പോലുമില്ല, സ്‌ഫോടനസമയത്തെ ശബ്ദം 114 ഡെസിബല്‍
January 12, 2020 9:45 am

കൊച്ചി: മരടില്‍ ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ശബ്ദത്തിന്റെ തീവ്രതയും ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാല്‍ വലിയ ഇടിമിന്നലിന്റെ പോലും പ്രത്യാഘാതം