murder യെമനില്‍ മലയാളി നഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി
August 1, 2017 7:38 pm

സനാ: മലയാളി യുവതി യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.