നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിന് 11 വനിതാ സ്ഥാനാര്‍ത്ഥികളായി
March 8, 2021 3:40 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ 11 വനിതകള്‍ പാര്‍ട്ടിക്കായി മത്സരിക്കും. ആറ്റിങ്ങല്‍- ഒ എസ് അംബിക