ഗെഹ്‌ലോത് സര്‍ക്കാരിന് 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്
July 13, 2020 10:59 am

ജയ്പുര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്