ക്വാഡ് ക്യാമറയുമായി ഷാവോമിയുടെ എംഐ 10 സ്മാര്‍ട്ഫോണ്‍ മെയ് എട്ടിന് എത്തും
May 5, 2020 9:26 am

ഷാവോമിയുടെ എംഐ 10 സ്മാര്‍ട്ഫോണ്‍ മെയ് എട്ടിന് ഇന്ത്യന്‍ വിപണിയിലേയ്ക്ക്. ആദ്യം മാര്‍ച്ച് 31നായിരുന്നു എംഐ 10 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍