CHILDDATA കുട്ടിക്കടത്ത്; കേരളത്തിലേക്കുള്ള ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 108 കുട്ടികളെ രക്ഷപ്പെടുത്തി
July 14, 2018 9:09 am

ധന്‍ബാദ്: കേരളത്തിലേക്കുള്ള ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 108 കുട്ടികളെ രക്ഷപ്പെടുത്തി. ബൊക്കാറോ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 87 ആണ്‍കുട്ടികളെയും, റാഞ്ചി