mukul roy പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമര; 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയ്
July 13, 2019 8:34 pm

കൊല്‍ക്കത്ത: ഓപ്പറേഷന്‍ താമര പശ്ചിമ ബംഗാളിലും പയറ്റാനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി മുകുള്‍ റോയ്