കര്‍ണാടകത്തില്‍ ഇന്ന് 8852 പേര്‍ക്ക് കൊവിഡ്; 106 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു
August 30, 2020 10:53 pm

ബെംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് 8852 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 106 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. 2821 കൊവിഡ്