വി.എസ്. അച്യുതാനന്ദന് നൂറാം ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
October 20, 2023 9:21 pm

ന്യൂഡൽഹി : മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് നൂറാം ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.