1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍ ഒരുക്കും, പുതിയ പദ്ധതിയുമായി ബിപിസിഎല്‍
September 29, 2021 5:16 pm

രാജ്യത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറഞ്ഞുതുടങ്ങിയതോടെ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ . ചുരുങ്ങിയ കാലത്തിനുള്ളില്‍ ആയിരം ഇവി