ഡോളോ കമ്പനിയുടെ സൗജന്യം ലഭിച്ച ഡോക്ടര്‍മാര്‍ കുടുങ്ങും; നടപടി ഉടൻ
August 5, 2022 1:26 pm

ന്യൂഡല്‍ഹി: മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ കുരുങ്ങുമെന്ന് ഉറപ്പ്. ഇവരുടെ രജിസ്‌ട്രേഷന്‍ നമ്പറും