ഷവോമിയുടെ പുതിയ റേഡിയോ പവര്‍ ബാങ്ക് ; പാട്ടും കേള്‍ക്കാം ചാര്‍ജും ചെയ്യാം
December 1, 2019 12:01 pm

ഷാവോമിയുടെ എഫ്എം റേഡിയോ സൗകര്യത്തോടുകൂടിയുള്ള പുതിയ പവര്‍ബാങ്ക് വിപണിയിലെത്തി. കൈ ചൂടുപിടിക്കുന്നതിനുള്ള ഹാന്റ് വാര്‍മര്‍ സംവിധാനത്തോടുകൂടിയുള്ള ഒരു പവര്‍ബാങ്ക് അവതരിപ്പിച്ചതിന്