പ്രളയബാധിതര്‍ക്ക് വീട്: വാഗ്ദാനം പാലിക്കാനാവാതെ കെപിസിസി; 1000 വീടുകള്‍ നിര്‍മിക്കാനാവില്ലെന്ന്
July 9, 2019 9:20 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതി വിവാദത്തില്‍. പ്രളയബാധിതര്‍ക്ക് കെപിസിസി നല്‍കുമെന്ന് പറഞ്ഞ 1000 വീടുകള്‍ നല്‍കാനാവില്ലെന്ന് മുന്‍ അധ്യക്ഷന്‍