nirmala-sitharaman ഫോബ്‌സില്‍ ഇടം നേടി നിര്‍മല സീതാരാമന്‍! ലോകത്തിലെ ശക്തരായ 100 വനിതകളില്‍ ഒരാള്‍
December 13, 2019 1:34 pm

ന്യൂഡല്‍ഹി: ലോകത്തിലെ ശക്തരായ വനിതകളില്‍ ഇടംപിടിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും. ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലാണ് ഇന്ത്യയുടെ