ചൈനയില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നു? ഒറ്റ ദിവസം 99 പുതിയ കേസുകള്‍ !
April 12, 2020 12:50 pm

ബീജിങ്: രാജ്യത്ത് കൊറോണയുടെ രണ്ടാമത്തെ വരവ് ആരംഭിച്ചുവോയെന്ന ആശങ്കയില്‍ ചൈനീസ് അധികൃതര്‍. കൊറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങള്‍ക്ക് ശേഷം വീണ്ടും