കെഎസ്ആര്‍ടിസിയിലെ 100 കോടി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി
June 9, 2021 5:35 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി