ബിസ്‌കറ്റ് കഴിച്ച് ഭക്ഷ്യവിഷബാധ; യുപിയില്‍ 100 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
November 2, 2017 6:59 am

ലക്നോ: യുപിയിലെ ബധോഹി ജില്ലയിലെ സ്‌കൂളില്‍ ബിസ്‌കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയില്‍ വയസ് പ്രായമുള്ള