pinarayi-vijayan ഏത് പീഢാനുഭവങ്ങള്‍ക്കുമപ്പുറം അതിജീവനത്തിന്റെ പ്രഭാതമുണ്ട്; ഈസ്റ്റര്‍ ആശംസിച്ച് മുഖ്യമന്ത്രി
April 11, 2020 6:50 pm

തിരുവനന്തപുരം: ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കി സംസ്ഥാനമൊട്ടാകെ കൊറോണ വൈറസിനെതിരായി പോരാടുമ്പോള്‍ ഈസ്റ്റര്‍ പകരുന്ന അതിജീവനത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് മുഖ്യമന്ത്രി