ആണവോര്‍ജ്ജ ഉല്‍പാദനം ഉയര്‍ത്താനായി 10 റിയാക്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം
May 18, 2017 11:28 am

ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് ആണവനിലയങ്ങള്‍ കൂടി സ്ഥാപിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ അനുമതി നല്‍കി. രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്,