കുറഞ്ഞ വിലയ്ക്ക് 10 സ്മാര്‍ട് ഫോണുകള്‍; വമ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍ !
November 4, 2021 4:29 pm

ദീപാവലിയോടനുബന്ധിച്ച് എയര്‍ടെല്‍ 12,000 രൂപ വരെയുള്ള പുതിയ സ്മാര്‍ട് ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍