atm roberry ത​ല​സ്ഥാ​ന​ത്ത് എ​ടി​എമ്മിൽ കവർച്ച; 10 ല​ക്ഷം രൂ​പ ക​വ​ർ​ന്നു
May 26, 2017 8:30 pm

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ടി​എം ക​വ​ർ​ച്ച. ക​ഴ​ക്കൂ​ട്ട​ത്ത് എ​ടി​എം ത​ക​ർ​ത്ത് 10 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. അമ്പലത്തിൻങ്കരയിലെ എസ്ബിഐ എടിഎമ്മിലാണ് കവർച്ച