കൊണ്ടോട്ടിയില്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍
July 5, 2020 2:00 pm

മലപ്പുറം: കൊണ്ടോട്ടിയില്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍. പാണ്ടിക്കാട് സ്വദേശി അമീര്‍ ഖാന്‍, കരുവാരക്കുണ്ട് സ്വദേശി