പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞ്, ഒമ്പതു വിദ്യാര്‍ത്ഥികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു
November 9, 2017 6:49 am

ബഠിംഡ: കനത്ത മൂടല്‍മഞ്ഞ് പഞ്ചാബിലെ ബഠിംഡയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. രണ്ട് അപകടങ്ങളാണ് ഒമ്പതു വിദ്യാര്‍ഥികളുള്‍പ്പെടെ 10 മരണത്തിനു

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അണക്കെട്ടിന് നേരെ ഭീകരാക്രമണം, പത്ത് പൊലീസുകാര്‍ കൊല്ലപ്പെട്ടു
June 25, 2017 8:00 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മിച്ച സെല്‍മ അണക്കെട്ട് ലക്ഷ്യമിട്ട് താലിബാന്റെ ഭീകരാക്രമണം. ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. അണക്കെട്ടിനു സമീപം

blast അ​ഫ്ഗാ​നി​സ്ഥാ​​നി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു
May 27, 2017 7:02 am

കാ​ബൂ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലെ അ​ഡ്ര​സ്കാ​ൻ

ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ തി​രി​ച്ച​ടി; 10 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
April 26, 2017 9:56 pm

ഛത്തിസ്ഗഡ്‌: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ തി​രി​ച്ച​ടി. സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 10 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.