കൊറോണ പ്രതിരോധത്തിനായി കൈകോര്‍ത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാനും; നല്‍കുന്നത് 10 കോടി
March 27, 2020 11:04 pm

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍