Kumaraswamy. ജൂണ്‍ പത്തിനപ്പുറം പോകില്ല; കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ച ഉറപ്പിച്ച് കോണ്‍ഗ്രസ് നേതാവ്
May 28, 2019 7:32 am

ബംഗളുരു: ജൂണ്‍ പത്തിനപ്പുറം കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അതിജീവിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതവ് കെ.എന്‍. രാജണ്ണ. ഉപമുഖ്യമന്ത്രി ജി. പരമേശ്വര