ഭര്‍തൃവീട്ടില്‍ 19കാരി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍
June 18, 2022 11:25 am

ഇടുക്കി: പത്തൊൻപതുകാരി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ(19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക