ACCIDENT ആലപ്പുഴയില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് ഗുരുതര പരുക്ക്
March 1, 2018 3:18 pm

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കന്നാലി പാലത്തിന് സമീപം കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബുള്ളറ്റ് യാത്രികനെ