വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ നാട്ടിലെത്തുന്നത് 1ലക്ഷത്തോളം പ്രവാസികള്‍
May 28, 2020 9:49 pm

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ ഒരു ലക്ഷത്തോളം പ്രവാസികളെ തിരിച്ചെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന