gold നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി
October 18, 2017 10:00 am

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ്  ഒരു കിലോ