കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു
September 26, 2021 9:50 am

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ക്രെയിന്‍ ഉപയോഗിച്ച്

പാലക്കാട് ഓങ്ങല്ലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു
August 7, 2020 9:41 am

പാലക്കാട്: കനത്ത മഴയില്‍ ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ വീട് തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. പോക്കുപ്പടി കുടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീന്‍ എന്ന

ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് ഒരു മരണം ; ഒരാളെ കാണാതായി
August 18, 2019 8:22 am

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് ഒരു മരണം. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ഡച്ചസ് കൗണ്ടിയില്‍ കെട്ടിടസമുച്ചയത്തിലാണ് വിമാനം

മുംബൈയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു
July 21, 2019 5:16 pm

മുംബൈ: മുംബൈയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ചു ഒരാള്‍ മരിച്ചു. സൗത്ത് മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന് സമീപത്തെ

സൗദി അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്
June 24, 2019 8:46 am

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. സൗദിയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍

kashmir കുപ്വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു
April 12, 2019 7:33 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ

ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു
November 5, 2018 10:33 am

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍

-accident കരുനാഗപ്പള്ളിയില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ അജ്ഞാതന്‍ മരിച്ചു
March 27, 2018 11:13 am

ചവറ: കരുനാഗപ്പള്ളി താലൂക്ക് കച്ചേരി ജംഗ്ഷനില്‍ ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എഴുപത് വയസ് പ്രായം തോന്നിക്കുന്ന

deadbody കിടപ്പിലായ ആള്‍ മരിച്ച നിലയില്‍ ; കഴുത്തില്‍ കയര്‍ മുറുക്കിയ പാട്‌
August 24, 2017 5:18 pm

ആലപ്പുഴ: ശരീരം തളര്‍ന്ന് കിടപ്പിലായ ആളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ എടത്വ തായങ്കരിയിലാണ് സംഭവം. പുന്നശേരി

ടൈം​സ് സ്ക്വ​യ​റി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു
May 18, 2017 10:33 pm

ന്യൂ​യോ​ർ‌​ക്ക്: മാ​ൻ​ഹ​ട്ട​നി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച

Page 1 of 21 2