പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
June 23, 2020 10:36 am

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍