സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പോലീസുകാര്‍ക്കും സിആര്‍പിഎഫ് ജവാനും പരിക്ക്
May 3, 2017 10:15 pm

മഹാരാഷ്ട്ര: മഹാരാഷ്ട്രാ ഗഡ്ചിറോളിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റു.